Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Recapitulate

    • ക്രിയ Verb

      • സംഗ്രഹിക്കുക
      • ആവര്‍ത്തിക്കുക
      • ചുരുക്കിപ്പറയുക
      • വിഷയസാരം സംക്ഷേപിച്ചുപറയുക
  2. Recapitulative

    • വിശേഷണം Adjective

      • പുനര്‍വിചിന്തനമായ
      • പുനര്‍വിചാരണയായ

    Recapitulation

    • നാമം Noun

      • സംക്ഷേപം
      • പുനര്‍വിചിന്തനം
      • പുനര്‍വിചാരണ
      • സിംഹാവലോകനം
      • പൂര്‍വ്വകാല സംഭവങ്ങള്‍ അയവിറക്കല്‍
      • സിംഹാവലോകനം