Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reconcilement

      • പൊരുത്തപ്പെടല്‍
  2. Reconcile

      • യോജിപ്പിക്കുക
      • പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക

    Reconciliation

      • പൊരുത്തപ്പെടല്‍
      • ഒത്തുതീര്‍പ്പ്
      • യോജിപ്പ്

    Reconcilable

    • വിശേഷണം Adjective

      • ഐക്യരൂപ്യം നല്‍കുന്നതായ

    Reconciled

    • വിശേഷണം Adjective

      • പൊരുത്തപ്പെട്ട
      • അനുരഞ്‌ജനം സാധിച്ച
      • പൊരുത്തപ്പെടുത്തിയ

    Reconciliation

    • വിശേഷണം Adjective

      • പൊരുത്തമായി

    Reconciliation

    • നാമം Noun

      • യോജിപ്പ്‌
      • ഒത്തുതീര്‍പ്പ്‌
      • അനുരഞ്‌ജനം
      • ഐക്യപ്പെടുത്തല്‍
      • വിരോധശമനം
      • പിണക്കം തീര്‍ത്ത്‌ രഞ്‌ജിപ്പിലാവല്‍

    Reconcile

    • ക്രിയ Verb

      • ചേര്‍ക്കുക
      • അനുരഞ്‌ജിപ്പിക്കുക
      • ഇണക്കുക
      • യോജിപ്പിക്കുക
      • പൊരുത്തപ്പെടുക
      • ശരിയാക്കുക
      • യോജിപ്പിലെത്തുക
      • ചേര്‍ച്ചയാക്കുക
      • വൈരം ശമിപ്പിക്കുക
      • യോജിപ്പുവരുത്തുക
      • പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
      • തര്‍ക്കം പറഞ്ഞൊതുക്കുക
      • ഐക്യത്തിലെത്തുക
      • വഴക്കു ശമിപ്പിക്കുക
      • ഐകരൂപ്യം നല്‍കുക
      • വഴങ്ങുമാറാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍