Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reconditeness

    • നാമം Noun

      • ദുര്‍ഗ്രഹം
      • നിഗൂഢജ്ഞാനം
  2. Recondite

    • വിശേഷണം Adjective

      • ഗൂഢമായ
      • ഗുപ്‌തമായ
      • ഗഹനമായ
      • നിഗൂഢമായ
      • മറഞ്ഞിരിക്കുന്ന
      • ദുര്‍ഗ്രഹമായ
      • ഗൂഢാര്‍ത്ഥമായ
      • വെളിവായിട്ടില്ലാത്ത
      • നിഗൂഢജ്ഞാനപരമായ

    Recondition

    • ക്രിയ Verb

      • നവീകരിക്കുക
      • കേടുപാടുതീര്‍ത്തു പുതുതാക്കുക
      • കേടുപോക്കിയെടുക്കുക
      • വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുക
      • കേടുപോക്കിയെടുക്കുക
      • വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുക