Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reconnoiter

    • നാമം Noun

      • സമരരംഗ പരിശോധകന്‍
      • ശത്രുസൈന്യ നീക്കങ്ങള്‍ നല്ലതുപോലെ പരിശോധിക്കുന്നവന്‍
  2. Reconnaisance

    • നാമം Noun

      • രംഗപരിശോധന
      • ശത്രുസങ്കേതപരിശോധന

    Reconnaissance

    • നാമം Noun

      • കരസേനയോ കടല്‍സേനയോ നാവികസേനയോ നടത്തുന്ന ശത്രുസങ്കേത പരിശോധനം
      • ഭൂദേശപരിശോധന
      • സൈനികവിമാനങ്ങളുടെ രംഗനിരീക്ഷണപ്പറക്കല്‍
      • ശത്രുസങ്കേതപരിശോധന
      • സൈനിക രംഗനിരീക്ഷണം
      • ദേശ പരീക്ഷ
      • ശത്രുസങ്കേതപരിശോധനം
      • ദേശപരീക്ഷ
      • സൈനികരംഗനിരീക്ഷണം

    Reconnoitre

    • നാമം Noun

      • സമരംഗപരിശോധന

    Reconnoitre

    • ക്രിയ Verb

      • ശത്രുസൈന്യ നീക്കങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക
      • ശുത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ അറിയാനായി നൂഴ്‌ന്നു ചെല്ലുക
      • ശത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക
      • ശത്രുസൈനികനീക്കങ്ങള്‍ നല്ലപോലെ പരിശോധിക്കുക
      • ദേശപരിശോധന ചെയ്യുക