Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Refreshed

      • ആയാസം തീര്‍ത്ത
    • വിശേഷണം Adjective

      • ഉണര്‍ച്ച കൈവരിച്ച
  2. Refresh

      • ഉന്മേഷം വീണ്ടെടുക്കുക

    Refreshing

    • വിശേഷണം Adjective

      • ഉന്‍മേഷദായകമായ
      • ഉല്ലാസപ്രദമായ
      • സുഖദയകമായ
      • ക്ഷീണം തീര്‍ക്കുന്ന
      • ഉത്സാഹജനകമായ

    Refresher

    • നാമം Noun

      • ക്ഷീണം തീര്‍ക്കുന്ന ആള്‍, പദാര്‍ത്ഥം
      • ക്ഷീണം തീര്‍ക്കുന്ന പാനീയം മുതലായവ

    Refresher course

    • നാമം Noun

      • പഠനാനന്തരപരിശീലനം

    Refreshing

    • നാമം Noun

      • അപ്രതീക്ഷിതമായ
      • ഉണര്‍വ്വ്‌
      • ഉത്സാഹജനക
      • ക്ഷീണംതീര്‍ക്കുന്ന

    Refreshment

    • നാമം Noun

      • ലഘുഭക്ഷണം
      • സുഖം
      • ആശ്വാസം
      • വിശ്രമം
      • ക്ഷീണം തീര്‍ക്കല്‍
      • പുതുബലം
      • വിശ്രാന്തി
      • പാനിയം
      • അല്‌പഭക്ഷണം
      • അല്പഭക്ഷണം

    Refresh

    • ക്രിയ Verb

      • ചൈതന്യം വരുത്തുക
      • ക്ഷീണം തീര്‍ക്കുക
      • ആയാസം തീര്‍ക്കുക
      • ഓര്‍മ്മ പുതുക്കുക
      • ചൈതന്യവത്താക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍