Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Refutation

    • നാമം Noun

      • പ്രതിവാദം
      • തെറ്റാണെന്നു തെളിയിക്കല്‍
    • ക്രിയ Verb

      • നിഷേധിക്കല്‍
      • നിരാകരിക്കല്‍
  2. Refutable

    • വിശേഷണം Adjective

      • നിരാകരിക്കാവുന്ന
      • നിരാകരിക്കത്തക്ക
      • ഖണ്‌ഡനാര്‍ഹമായ

    Refutably

    • വിശേഷണം Adjective

      • നിരാകരിക്കാവുന്നതായി

    Refutatory

    • വിശേഷണം Adjective

      • നിരസനാത്മകമായ

    Refutability

    • നാമം Noun

      • ബാദ്ധ്യതാ നിരാകരണം
      • നിരസനം
      • പ്രതിവാദം

    Refuting

    • നാമം Noun

      • എതിര്‍പ്പം

    Refute

    • ക്രിയ Verb

      • എതിര്‍ക്കുക
      • നിഷേധിക്കുക
      • ഖണ്‌ഡിക്കുക
      • നിരസിക്കുക
      • മറുത്തു പറയുക
      • തള്ളുക
      • തെറ്റാണെന്നു തെളിയിക്കുക
      • അപ്രമാണീകരിക്കുക
      • അബദ്ധമാണെന്നു വരുത്തുക
      • തെറ്റാണെന്ന് തെളിയിക്കുക

    Refuting

    • ക്രിയ Verb

      • എതിര്‍ക്കല്‍