Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rehabilitate

    • ക്രിയ Verb

      • പുനഃസ്ഥാപിക്കുക
      • യഥാസ്ഥാനത്താക്കുക
      • നല്ലനിലയിലാക്കുക
      • അഭിവൃദ്ധിയിലെത്തിക്കുക
      • പുനരധിവസിപ്പിക്കുക
      • പൂര്‍വ്വപദത്തില്‍ പനഃസ്ഥാപിക്കുക
      • പൂര്‍വ്വദശയില്‍ കൊണ്ടു വരിക
      • പഴയസ്ഥാനത്തോ പദവിയിലോ പുനഃസ്ഥാപിക്കുക
      • നല്ല നിലയിലാക്കുക
  2. Rehabilitation

    • നാമം Noun

      • പുനഃസ്ഥാപനം
      • പുനരധിവാസം
      • ഉല്‍പ്രവാസം

    Rehabilitation

    • ക്രിയ Verb

      • പുനരധിവസിപ്പിക്കല്‍