Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rejuvenate

    • ക്രിയ Verb

      • വീണ്ടും യൗവനം നല്‍കുക
      • നവചൈതന്യമാര്‍ജിക്കുക
      • ബലം വര്‍ദ്ധിപ്പിക്കുക
      • നവവീര്യം വരുത്തുക
      • ചെറുപ്പമാക്കുക
      • യൗവ്വനം വരുത്തുക
      • പിന്നെയും യൗവനം വരുത്തുക
  2. Rejuvenation

      • നവവീര്യപ്രാപ്തി

    Rejuvenescence

      • നവവീര്യപ്രാപ്‌തി

    Rejuvenation

    • നാമം Noun

      • പുനരുജ്ജീവനം
      • പുനര്‍ യൗവനം

    Rejuvenator

    • നാമം Noun

      • വീണ്ടും യൗവനം നല്‍കുന്ന ആള്‍
      • ശക്തിയോ വീര്യമോ ഓജസ്സോ നല്‍കുന്ന വസ്‌തു

    Rejuvenating

    • ക്രിയ Verb

      • ഓജസ്‌വീണ്ടെടുക്കല്‍