Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relieved

    • വിശേഷണം Adjective

      • ആശ്വാസഹേതുവായ
      • ചിന്താധീനനല്ലാത്ത
  2. Reliable

    • വിശേഷണം Adjective

      • വിശ്വാസയോഗ്യമായ
      • വിശ്വസനീയമായ
      • വിശ്വാസപാത്രമായ
      • വിശ്വാസ്യമായ
      • അവലംബനാര്‍ഹമായ
      • വിശ്വസനീയ
      • വിശ്വസ്ത
      • വിശ്വാസ്യ

    Reliably

    • വിശേഷണം Adjective

      • വിശ്വാസപാത്രമായി
      • വിശ്വാസയോഗ്യമായി

    Reliability

    • നാമം Noun

      • വിശ്വാസ്യത
      • പ്രാമാണ്യം
      • വിശ്വസനീയത

    Reliably

    • നാമം Noun

      • വിശ്വസിക്കത്തക്കവണ്ണം

    Reliance

    • നാമം Noun

      • വിശ്വാസം
      • പ്രത്യയം
      • അവലംബനം
      • ശരണം
      • ആശ്രയത്വം

    Reliance on others

    • നാമം Noun

      • മറ്റുള്ളവരെ ആശ്രയിക്കല്‍

    Reliance

    • ക്രിയ Verb

      • ആശ്രയിക്കല്‍
      • വിശ്വാസമര്‍പ്പിക്കല്‍