ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Relief

      • സമാധാനം
      • നിംന്നോന്നതം
      • മുഴച്ചുകാണല്‍
    • വിശേഷണം Adjective

      • സഹായകരമായ
      • ആശ്വസിപ്പിക്കുന്നതിനുള്ള
    • നാമം Noun

      • വ്യക്തത
      • ഉപശാന്തി
      • പരിഹാരം
      • സ്വാസ്ഥ്യം
      • ആശ്വാസം
      • രക്ഷാമാര്‍ഗ്ഗം
      • വിശ്രമം
      • പാറാവ്‌
      • ഉപകാരം
      • സഹായം
      • നിശ്വാസം
      • ഒഴിവ്‌
      • പ്രതിവിധി
      • ദുരിതാശ്വാസം
      • ദുഃഖപരിഹാരം
      • ക്ലേശ പ്രശമനം
      • കാവല്‍മാറ്റം
      • ലംബശില്‍പം
      • പ്രലംബാലേഖ്യം
      • സമതലത്തില്‍ കിളത്തിക്കൊത്തിയ ചിത്രം
      • ലംബശില്‌പം
      • ക്ലേശപ്രശമനം
      • സമുദ്രനിരപ്പിന്റെ മുകളിലുള്ള പ്രദേശത്തിന്റെ ഉയരവ്യത്യാസങ്ങള്‍
    • ക്രിയ Verb

      • സഹായിക്കല്‍
  2. To onesrelief

      • ഒരാളുടെ ആശ്വാസത്തിന്‌

    Basrelief

    • നാമം Noun

      • ഉപരിതലത്തില്‍ സ്വല്‍പം പൊന്തിനില്‍ക്കുന്ന കൊത്തു പണി

    Faminerelief

    • നാമം Noun

      • ദാരിദ്യ്രസഹായം

    Relieffund

    • നാമം Noun

      • ദുരിതാശ്വാസനിധി

    Transitionalrelief

    • നാമം Noun

      • പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കിയതിനു ശേഷം വളരെയധികം നികുതി കൊടുക്കേണ്ടവര്‍ക്ക്‌ സര്‍ക്കാര്‍ താല്‌ക്കാലികമായി കൊടുക്കുന്ന ധനസഹായം

    Standin relief

    • ക്രിയ Verb

      • എഴുന്നുനില്‍ക്കുക

    To getrelief

    • ക്രിയ Verb

      • ആശ്വാസംകിട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Relief"