Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reluctant

    • വിശേഷണം Adjective

      • തയ്യാറല്ലാത്ത
      • മനസ്സില്ലാത്ത
      • വൈമനസ്യമുള്ള
      • മടികാണിക്കുന്ന
      • പരാങ്‌മുഖമായ
      • അതൃപ്‌തിയായ
      • ഇഷ്‌ടക്കേടുള്ള
      • വൈമനസ്യമുളള
      • ഇഷ്ടക്കേടുളള
  2. Reluctantly

      • മനസ്സില്ലാമനസ്സോടെ
      • വെറുപ്പോടെ

    Reluctantly

    • ക്രിയാവിശേഷണംAdverb

      • വൈമനസ്യത്തോടെ
      • മടിയോടെ