Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Remainder

    • നാമം Noun

      • മിച്ചം
      • അന്തരം
      • അവശേഷം
      • ബാക്കി
      • ശിഷ്‌ടം
      • അവശേഷിക്കുന്ന ഭാഗം
      • വിത്യാസം
      • അനന്തരാവകാശം
      • പരിശേഷം
      • ശിഷ്ടം
      • വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍
  2. Remaining

    • വിശേഷണം Adjective

      • അവശേഷിക്കുന്ന
      • മിച്ചം വന്ന

    It remains to be seen

    • വിശേഷണം Adjective

      • തീര്‍ച്ചയില്ലാത്ത

    Remain

    • നാമം Noun

      • ശവം
      • അവശിഷ്‌ടം
      • ഭൗതികാവശിഷ്‌ടം

    Mortal remains

    • നാമം Noun

      • ഭൗതികാവശിഷ്‌ടം

    Remains

    • നാമം Noun

      • ഉച്ഛിഷ്‌ടം
      • അവശിഷ്‌ടങ്ങള്‍
      • അവശിഷ്‌ടം

    Remain

    • ക്രിയ Verb

      • തുടരുക
      • വസിക്കുക
      • നിലകൊള്ളുക
      • സ്ഥിതി ചെയ്യുക
      • നില്‍ക്കുക
      • ജീവിച്ചിരിക്കുക
      • അവശേഷിക്കുക
      • പഴയസ്ഥാനത്തു തന്നെ ഇരിക്കുക
      • പ്രചാരത്തിലിരിക്കുക
      • മിച്ചാമാവുക
      • ബാക്കിയാവുക
      • ശേഷിക്കുക
      • ബാക്കിയാകുക

    To remain

    • ക്രിയ Verb

      • അവശേഷിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍