Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Remanency

    • നാമം Noun

      • അവശിഷ്‌ടം
  2. Remanent

    • വിശേഷണം Adjective

      • അവശേഷിക്കുന്ന
      • മിച്ചമുള്ള

    Remand

    • നാമം Noun

      • തടവില്‍ വയ്‌ക്കല്‍
      • മടക്കി അയയ്‌ക്കല്‍
      • വിചാരണത്തടവ്‌
      • തടവില്‍ നിറുത്തുക
      • മടക്കി അയയ്ക്കുക
      • വിചാരണത്തടവ്

    Remand home

    • നാമം Noun

      • കുറ്റക്കാരെ വിചാരണ വരെ പാര്‍പ്പിക്കുന്ന ഇടം

    Remanence

    • നാമം Noun

      • അവശിഷ്‌ടം

    Remand

    • ക്രിയ Verb

      • തടവിലാക്കുക
      • മടക്കി അയക്കുക
      • പ്രതിയെ കസ്റ്റഡിയില്‍ വയ്‌ക്കുക
      • പാറാവില്‍ വയ്‌ക്കുക
      • പിന്നെയും പറഞ്ഞയയ്ക്കുകതടവില്‍ വയ്ക്കല്‍
      • മടക്കിയയയ്ക്കല്‍

    Remand somebody to

    • ക്രിയ Verb

      • ജയിലിലേയ്‌ക്കയക്കുക