Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Repertoire

    • വിശേഷണം Adjective

      • ഒരു നാടകശാല അവതരിപ്പിക്കുന്ന
    • നാമം Noun

      • വ്യക്തികളുടെ വൈഭവങ്ങളുടേയും സിദ്ധികളുടേയും സാകല്യം
      • ഒരു നൃത്തനാടകസംഘം അവതരിപ്പിക്കുന്ന പരിപാടികളുടെ ആകെത്തുക
    • ക്രിയ Verb

      • നാടകങ്ങളുടെ ആകത്തുക
  2. Repercussion

      • തിരിച്ചടി
      • മാറ്റൊലി

    Repercussive

    • വിശേഷണം Adjective

      • പ്രത്യാഘാതമുണ്ടാക്കുന്ന

    Repercussion

    • നാമം Noun

      • അനന്തരഫലം
      • പ്രതിധ്വനി
      • പ്രത്യാഘാതം
      • ആഘാതഫലമായ തിരിച്ചടി
      • അപ്രതീക്ഷിതമായ അനന്തരഫലം

    Repertory

    • നാമം Noun

      • ഭണ്‌ഡാരം
      • നിക്ഷേപം
      • കലവറ
      • ശേഖരം
      • സംഭാരം
      • നാടകശേഖരം
      • അടുക്കി വച്ചിരിക്കുന്ന സ്ഥലം