Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resilience

      • പിന്‍വാങ്ങല്‍
    • നാമം Noun

      • പിന്‍മാറ്റം
      • പിന്‍വലിയല്‍
      • മനോമാന്ദ്യത്തില്‍നിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള കഴിവ്‌
      • പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവ്‌
      • പൂര്‍വ്വസ്ഥിതിപ്രാപിക്കല്‍
      • ഉല്‌പതിഷ്‌ണുത
  2. Resilient

    • വിശേഷണം Adjective

      • പിന്‍വലിയുന്നതായ
      • പിന്‍വാങ്ങാന്‍ കഴിയുന്ന
      • പൂര്‍വ്വസ്ഥിതി പ്രാപകമായ
      • അടുക്കാനിഷ്‌ടപ്പെടാത്ത

    Resiliently

    • വിശേഷണം Adjective

      • പിന്‍വലിയുന്നതായി

    Resile

    • ക്രിയ Verb

      • പിന്നോക്കം ചാടുക
      • ഞെട്ടി പിന്‍വാങ്ങുക