ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rest
-
- നിറുത്ത്
- അന്ത്യനിദ്ര
- മറ്റുള്ളത്
- ഇളവ്‌ട
- ഇരിപ്പ്
- കിടപ്പ്ശേഷം
- മറ്റുളളവര്‍
-
നാമം Noun
- വിരാമം
- ആധാരം
- മരണം
- ആശ്രയം
- മിച്ചം
- സൗഖ്യം
- അനക്കമില്ലായ്‌മ
- ആശ്വാസം
- സ്വസ്ഥത
- അവശിഷ്‌ടം
- നിശ്ചലത
- നിശ്ചേഷ്‌ടത
- വിശ്രമവേള
- ശേഷം
- ബാക്കി
- മറ്റുള്ളവര്‍
- ഇളവ്
- അവലംബം
- ശിഷ്‌ടം
- ശേഷിപ്പ്
- സ്വൈരം
- സ്വസ്ഥതയുള്ള സമയം
- കാര്യനിവൃത്തി
- വിശ്രമസമയം
- രാത്രിയുറക്കം
- നിരാകുലത
- അന്ത്യവിശ്രമം
- നിദ്ര
- അന്തിമവിശ്രാന്തി
-
ക്രിയ Verb
- പൂര്‍വ്വസ്ഥിതിയിലാവുക
- കിടക്കുക
- ചാരുക
- സ്ഥിതിചെയ്യുക
- ക്ഷീണം തീര്‍ക്കുക
- താങ്ങുക
- വിശ്രമിക്കുക
- ആലംബിക്കുക
- ഉറങ്ങുക
- തൃപ്‌തിതപ്പെടുത്തുക
- ഉത്തരവാദിത്തം വഹിക്കുക
- തൃപ്‌തിപ്പെടുക
- ഇട്ടേച്ചുപോവുക
- കണ്ണുനടുക
- അന്ത്യവിശ്രമം കൊള്ളുക
- നോക്കികൊണ്ടിരിക്കുക
- തരിശായികിടക്കുക
- പാഴായിക്കിടക്കുക
-
-
God rest his soul
-
- ദൈവം അദ്ദേഹത്തന്റെ ആത്മാവിന്‍ നിത്യശാന്ത നല്‍കുമാറകട്ടെ
At rest
-
വിശേഷണം Adjective
- സ്വസ്ഥാവസ്ഥയിലെത്തിയ
- അല്ലലില്ലാതെ മരിച്ച
Porters rest
-
നാമം Noun
- ചുമടുതാങ്ങി
Rest day
-
നാമം Noun
- വിശ്രാന്തിദിനം
Come to rest
-
ക്രിയ Verb
- തുടരാതിരിക്കുക
- ജോലി ചെയ്യുന്നതു നിര്‍ത്തുക
Lay to rest
-
ക്രിയ Verb
- ശവദാഹം നടത്തുക
Put mind at rest
-
ക്രിയ Verb
- ആശ്വസിക്കുക
-












Click it and Unblock the Notifications