Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Retrofit

    • നാമം Noun

      • നിലവിലുള്ളതിനെ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തി
  2. Retraction

      • അഭിപ്രായ മാറ്റല്‍

    Retractable

    • വിശേഷണം Adjective

      • ചുരുക്കാവുന്ന
      • പരാവര്‍ത്തിയായ
      • പിന്‍വലിക്കാവുന്ന
      • ഉള്ളിലേക്കുമടക്കിവയ്‌ക്കാവുന്ന

    Retraction

    • നാമം Noun

      • നേരത്തെ പറഞ്ഞതു പിന്‍വലിക്കല്‍
      • പ്രത്യപഹാരം
      • ഉള്ളിലേക്കുവലിക്കല്‍

    Retractor

    • നാമം Noun

      • ഘടകഭാഗങ്ങൾ പിന്നിലേക്ക്‌ വലിച്ചുനിർത്തുന്നതിനുള്ള ഉപകരണം

    Retrace

    • ക്രിയ Verb

      • പിന്‍വാങ്ങുക
      • പുറകോട്ടുപോകുക
      • വീണ്ടും അവലോകനം ചെയ്യുക
      • തിരിച്ചുചെല്ലുക
      • പൂര്‍വ ചരിത്രം കണ്ടുപിടിക്കുക
      • മടങ്ങിപ്പോകുക
      • പോയ വഴിതന്നെ തിരിയെപ്പോകുക
      • ആദ്യകാലസംഭവങ്ങള്‍ അന്വേഷിക്കുക
      • വീണ്ടും വരയ്ക്കുക
      • വീണ്ടും നോക്കുക

    Retract

    • ക്രിയ Verb

      • നിഷേധിക്കുക
      • ദുര്‍ബലപ്പെടുത്തുക
      • റദ്ദാക്കുക
      • പിന്‍വലിക്കുക
      • നേരത്തെ ചെയ്‌ത പ്രസ്‌താവന പിന്‍വലിക്കുക
      • തെറ്റു സമ്മതിക്കുക
      • തിരിച്ചെടുക്കുക
      • പിന്നോക്കം വലിക്കുക
      • അകത്തോട്ടുവലിയുക
      • ഉള്ളിലോട്ടുവലിക്കുക
      • അകത്തേക്കു വലിക്കുക
      • നേരത്തെ ചെയ്ത പ്രസ്താവം പിന്‍വലിക്കുക
      • തിരികെയെടുക്കുക

    Retraction

    • ക്രിയ Verb

      • സങ്കോചിപ്പിക്കല്‍
      • മടക്കിയെടുക്കല്‍