ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ripe
-
- മൂത്തുപഴുത്ത
- മൂപ്പു ചെന്ന
- ഒരുങ്ങിയ
- ഇരുണ്ടനിറമായ
- പക്വത വന്ന
-
വിശേഷണം Adjective
- അധികമായ
- വിളഞ്ഞ
- പക്വമായ
- തയ്യാറായ
- പരിപക്വമായ
- പാകം വന്ന
- വളര്‍ച്ചയെത്തിയ
- പൂര്‍ണ്ണവികാസം പ്രപിച്ച
- അനുയോജ്യാവസ്ഥയിലെത്തിയ
- സിദ്ധമായ
- പഴുത്ത
- പാകംവന്ന
- മുറ്റിയ
-
-
Ripe mango
-
- പഴുത്ത മാങ്ങ
Ripened
-
വിശേഷണം Adjective
- പഴുത്ത
- പാകംവന്ന
Ripe fruit
-
നാമം Noun
- പാകമായഫലം
The time is ripe
-
നാമം Noun
- പറ്റിയ സമയം
To be half ripe
-
ക്രിയ Verb
- പകുതി പാകമാകുക
Ripen
-
ക്രിയ Verb
- വിളയുക
- പഴുക്കുക
- പാകമാകുക
- വളര്‍ച്ചയെത്തുക
- വിളയിക്കുക
- പഴുപ്പിക്കുക
- പാകമാക്കുക
- പക്വതവരുത്തുക
To ripen
-
ക്രിയ Verb
- പഴുക്കുക
-












Click it and Unblock the Notifications