Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rise

      • ഉണരൂ
      • എഴുന്നേല്‍ക്കൂ
    • നാമം Noun

      • വര്‍ദ്ധന
      • മുന്‍ഗണന
    • ക്രിയ Verb

      • ഉദിക്കുക
      • ഉത്ഭവിക്കുക
      • വളരുക
      • മുന്നേറുക
      • വെളിപ്പെടുക
      • ഉയരുക
      • എഴുന്നേല്‍ക്കുക
      • കയറുക
      • അഭിവൃദ്ധമാകുക
      • അങ്കുരിക്കുക
      • ഉണ്ടാകുക
      • മാവു പുളിച്ചു പൊന്തുക
      • മുറുകുക
      • വര്‍ദ്ധിക്കുക
      • മേലോട്ടു കുതിക്കുക
      • ഉത്തേജിതനാകുക
      • എതിര്‍പ്പിനെ അതിജീവിക്കുക
      • മുന്‍കൈ നേടുക
      • മുന്നിട്ടു നില്‍ക്കുക
      • കൂടുക
      • ഉന്നതിനേടുക
      • തീവ്രമാകുക
      • താല്‍പര്യം കൂടുക
      • പ്രസന്നമാകുക
      • എഴുന്നേറ്റുനില്ക്കുക
  2. On the rise

      • ഉയര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍

    High rise

    • വിശേഷണം Adjective

      • ഉയര്‍ന്നു നില്‍ക്കുന്ന
      • നിരവധി നിലകളുളളതും പൊക്കമുള്ളതും (കെട്ടിടത്തെ സംബന്ധിച്ചത്‌)

    Moon rise

    • നാമം Noun

      • ചന്ദ്രാദയം

    Early to bed and early to rise

    • ക്രിയ Verb

      • നേരത്തേ ഉറങ്ങുകയും ഉണരുകയും ചെയ്യുക

    Give rise to

    • ക്രിയ Verb

      • കാരണമാകുക

    High rise

    • ക്രിയ Verb

      • പൊന്തിനില്‌ക്കുന്ന

    Rise above

    • ക്രിയ Verb

      • ഉയരുക