ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Moon

      • ചന്ദ്രന്റെ ആകൃതിയുള്ളത്‌
      • മാസം തോറും ഭൂമിയെ ചുറ്റുന്ന ഉപഗ്രഹം
      • നിലാവ്
    • നാമം Noun

      • ചന്ദ്രന്‍
      • മാസം
      • ഉപഗ്രഹം
      • നിലാവ്‌
      • തിങ്കള്‍
      • അമൃതകരന്‍
      • ശീതകിരണന്‍
      • ഹിമാംശു
      • ശശി
      • ശശാങ്കന്‍
  2. Ask for the moon

    • ഭാഷാശൈലി Idiom

      • അസാധ്യമായത് ആവശ്യപ്പെടുക

    A planetary junction in which the moon stands in the focus of the sun

    • നാമം Noun

      • ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില

    Early moon

    • നാമം Noun

      • ഉദയചന്ദ്രന്‍

    Full moon

    • നാമം Noun

      • അമാവാസി
      • കറുത്ത വാവ്‌
      • പൂര്‍ണ്ണചന്ദ്രന്‍
      • വെളുത്തവാവ്‌
      • പൂര്‍ണ്ണചന്ദ്രന്‍
      • വെളുത്തവാവ്‌

    Full moon night

    • നാമം Noun

      • പൗര്‍ണ്ണമിരാത്രി

    Bay at the moon

    • ക്രിയ Verb

      • കിട്ടാത്തതിനെക്കുറിച്ച്‌ മനോരാജ്യം കാണുക

    Cry for the moon

    • ക്രിയ Verb

      • അസാദ്ധ്യമായത്‌ ആവശ്യപ്പെടുക
      • കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക

Articles related to "Moon"