വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Rook ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Rook നാമം Noun രഥം ഒരിനം കാക്ക പണം വച്ചു ശീട്ടുകളിയില്‍ അനഭിജ്ഞരെ കളിപ്പിച്ച് ഉപജീവനം നടത്തുന്നവന്‍ കരിങ്കാക്ക ക്രിയ Verb ചതിക്കുക ചൂക്ഷണം ചെയ്യുക കള്ളക്കളിയെടുക്കുക തേര് ഒരിനം വന്‍കാകം ചതിയന്‍ചതുരംഗത്തില്‍ മുന്നോട്ടും പിന്നോട്ടും മാറ്റാവുന്നതും കുറുകെ നീക്കാനാവാത്തതുമായ കരു Rooky വിശേഷണം Adjective കാക്കക്കൂട്ടങ്ങളായ ദുഷ്‌ടസങ്കേതമായ Rookery നാമം Noun വേശ്യാഗൃഹം കാക്കകള്‍ ചേക്കേറുന്ന വൃക്ഷക്കൂട്ടം കാക്കക്കൂട്ടം കാക്കനിവാസി സ്ഥലം പഴയ വീടുകള്‍ ദുഷ്‌ടസങ്കേതം Rookie നാമം Noun പുതുമുഖം പുതുതായി ചേര്‍ന്ന ആള്‍