Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Round

      • കൊഴുത്ത
      • ചില്ലറതള്ളിയ
      • ചുറ്റ്‌
      • വട്ടത്തിലുളള
    • വിശേഷണം Adjective

      • ഉരുണ്ട
      • വൃത്താകാരമായ
      • കപടമില്ലാത്ത
      • ഉചിതമായ
      • യോഗ്യമായ
      • തക്കതായ
      • കുടിലമായ
      • വക്രമായ
      • നിശ്ചിതമായ
      • സമഗ്രമായ
      • ഋജുവായ
      • വലിയ
      • അവിച്ഛിന്നമായ
      • മുഴുത്ത
      • നല്ല
      • വട്ടത്തിലുള്ള
      • വൃത്താകൃതിയായ
      • വര്‍ത്തുളമായ
      • പുഷ്‌ടമായ
      • തുറന്നുപറയുന്ന
      • പൊള്ളയാല്ലാത്ത
      • വട്ടമായ
    • നാമം Noun

      • വൃത്തം
      • വലയം
      • പരിവൃത്തി
      • തവണ
      • വളയം
      • ഊഴം
      • നിരീക്ഷണചര്യ
      • ദിനവും ഉള്ള ഊഴം
      • കളിവട്ടം
    • ഉപസര്‍ഗം Preposition

      • വട്ടം
      • വട്ടത്തില്‍പ്പോകുന്ന
    • ക്രിയ Verb

      • ഗോളമാക്കുക
      • വൃത്താകാരമാക്കുക
  2. All round

      • എല്ലാ വിദ്യകളിലും

    Come round

      • പ്രകൃതിയുടെ മുഴുവന്‍ വ്യാപ്‌തിയിലും

    All round

    • വിശേഷണം Adjective

      • സാര്‍വ്വത്രികമായ
      • എല്ലാ വിധത്തിലുമുള്ള
      • എല്ലാ കാര്യങ്ങളിലും സാമര്‍ത്ഥ്യമുള്ള

    All round

    • നാമം Noun

      • വിദഗ്‌ദ്ധന്‍

    Baton round

    • നാമം Noun

      • ലാത്തിയടി
      • പ്ലാസ്റ്റിക്‌ വെടിയുണ്ട
      • റബ്ബര്‍ വെടിയുണ്ട

    Close round

    • ക്രിയ Verb

      • ആലിംഗനം ചെയ്യുക

    Come round

    • ക്രിയ Verb

      • അനുകൂലമായിത്തീരുക