Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rude

    • വിശേഷണം Adjective

      • തീക്ഷ്‌ണമായ
      • നിര്‍മ്മര്യാദമായ
      • പ്രാകൃതമായ
      • പരുക്കന്‍ ഭാഷയിലായ
      • മോശപ്പെട്ട പെരുമാറ്റമുള്ള
      • ആചാരോപചാരങ്ങളില്ലാത്ത
      • ഉഗ്രധിക്കാരം കാണിക്കുന്ന
      • അനാഗരികമായ
      • നാഗരികതയില്ലാത്ത
      • അശിക്ഷിതമായ
      • വിനീതമല്ലാത്ത
      • നിര്‍മര്യാദമായ
  2. Rudely

    • വിശേഷണം Adjective

      • കര്‍ക്കശമായി
      • പരുഷമായി

    Rudely

    • ക്രിയാവിശേഷണംAdverb

      • മര്യാദയില്ലാത്തരീതിയില്‍
      • മര്യാദയില്ലാത്ത രീതിയില്‍

    Rudeness

    • നാമം Noun

      • ധാര്‍ഷ്‌ട്യം
      • അവിനയം
      • ഔദ്ധത്യം
      • കാര്‍ക്കശ്യം
      • പാരുഷ്യം
      • അനാഗരികത്വം
      • നിര്‍മ്മര്യാദ