Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sack

      • കൊള്ളിവയ്‌പ്‌
      • ചാക്ക്
      • ഒരു ധാന്യ അളവ്
      • സ്ത്രീക്കുപ്പായംജോലിയില്‍നിന്ന് പിരിച്ചുവിടുക
      • പിരിച്ചയയ്ക്കല്‍
      • ആട്ടിപ്പായിക്കല്‍
    • നാമം Noun

      • കൊള്ള
      • ചാക്ക്‌
      • കവര്‍ച്ച
      • നീര്‍സഞ്ചി
      • വലിയ സഞ്ചി
      • സ്‌ത്രീകളുടെ മേല്‍ക്കുപ്പായം
      • രസകോശം
      • ചണസ്സഞ്ചി
      • ഒരുവക കുപ്പായം
      • കവര്‍ച്ചസാധനം
    • ക്രിയ Verb

      • നശിപ്പിക്കുക
      • കൊള്ളയടിക്കുക
      • കുത്തിക്കവരുക
      • കൊള്ളയിടുക
      • പിടിച്ചു പറിക്കുക
      • ചാക്കില്‍ ആക്കുക
      • ജോലിയില്‍ നിന്നും പിരിച്ചു വിടുക
  2. Sack cloth

    • നാമം Noun

      • ചാക്കുതുണി

    Sack race

    • നാമം Noun

      • ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം

    Get the sack

    • ക്രിയ Verb

      • ജോലിയില്‍നിന്നു പിരിച്ചയയ്‌ക്കുക

    Hit the sack

    • ക്രിയ Verb

      • ഉറങ്ങാന്‍ പോവുക

    Put into sack

    • ക്രിയ Verb

      • ജോലിയില്‍നിന്നു പിരിച്ചയയ്‌ക്കുക

    Sack out

    • ക്രിയ Verb

      • ഉറങ്ങാന്‍ പോവുക

    Sack somebody

    • ക്രിയ Verb

      • ഒരാളെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍