Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sacredly

    • വിശേഷണം Adjective

      • പവിത്രമായി
      • പാവനമായി
  2. Sacral

    • വിശേഷണം Adjective

      • ത്രികാസ്ഥിസംബന്ധമായ

    Sacramental

    • വിശേഷണം Adjective

      • വിശുദ്ധകര്‍മ്മം സംബന്ധിച്ച
      • തിരുവത്താഴം സംബന്ധിച്ച
      • വിശുദ്ധകര്‍മ്മത്തോടനുബന്ധിച്ച

    Holy sacrament

    • നാമം Noun

      • ശ്രീബലി

    Sacrament

    • നാമം Noun

      • ദിവ്യകര്‍മ്മം
      • ദിവ്യാജ്ഞ
      • വൈദിക സംസ്‌കാരം
      • വിശുദ്ധ കുര്‍ബാന
      • ആത്മീയശുശ്രൂഷ
      • ഒരു വാഗ്‌ദാനം
      • സത്യവാങ്മൂലം
      • വൈദിക സംസ്കാരം
      • കൂദാശ

    Sacramental

    • നാമം Noun

      • വിശുദ്ധകര്‍മപരമായ കാര്യം

    Last sacraments

    • നാമം Noun

      • മരണസമത്ത്‌ നടത്തുന്ന പ്രാര്‍ത്ഥന

    Robe worn bychristianpriests at the time of sacraments

    • നാമം Noun

      • മതപരമായ കര്‍മ്മങ്ങള്‍ക്ക്‌ ക്രസ്‌തവ വൈദികന്മാര്‍ ധരിക്കുന്ന കുപ്പായം