ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sag
-
- ഉലച്ചല്‍
-
നാമം Noun
- വളവ്
- കുനിവ്
- ചായ്‌വ്
- വളഞ്ഞ ഭാഗം
- ചരിയുകകീഴോട്ടു ചായുകപച്ചക്കറി
-
ക്രിയ Verb
- വളയുക
- തളരുക
- ബലം കുറയുക
- നടുവളയുക
- അവനമിക്കുക
- മനസ്സിടിയുക
- കുനിഞ്ഞു നടക്കുക
- ചാഞ്ചല്യം തോന്നുക
- നടുവില്‍ കുഴിയുക
-
-
Saga
-
- നീണ്ട
Sagacity
-
- നിപുണത
- വിവേകം
- ജ്ഞാനം
Sagacious
-
വിശേഷണം Adjective
- വിവേകമുള്ള
- ബുദ്ധിയുള്ള
- സാമര്‍ത്ഥ്യമുള്ള
- തീക്ഷണമതിയായ
- ബുദ്ധികൂര്‍മയുള്ള
- ബുദ്ധിനിശിതത്വമുള്ള
- ജ്ഞാനിയായ
- ന്യായാന്യായ വിവേചനമുള്ള
- ന്യായന്യായ വിവേചനമുള്ള
Sagaciously
-
ക്രിയാവിശേഷണംAdverb
- സൂക്ഷ്‌മനിരീക്ഷണശക്തിയോടെ
Saga
-
നാമം Noun
- വിപരാക്രമങ്ങള്‍ വര്‍ണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
- വീരകഥ
- വംശകഥാനുവര്‍ണ്ണനപരമായ സുദീര്‍ഘ നോവല്‍
- ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകള്‍ വിവരിക്കുന്ന ആഖ്യായിക
- വീരകഥകള്‍
- പുരാണകഥകള്‍
- തലമുറകളുടെ കഥ
- ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരമ്പരയായി വരുന്ന കഥ
Sagacity
-
നാമം Noun
- ബുദ്ധി
- ബുദ്ധികൂര്‍മ്മത
- തീക്ഷണബുദ്ധി
- തീക്ഷ്‌ണബുദ്ധി
- പ്രായോഗിക ബുദ്ധിസാമര്‍ത്ഥ്യം
Great sage
-
നാമം Noun
- മഹാനായ ഋഷി
-












Click it and Unblock the Notifications