Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Salvationist

    • നാമം Noun

      • രക്ഷാസൈന്യത്തിലെ അംഗം
      • രക്ഷാസൈന്യഭടന്‍
  2. Means of attaining salvation

    • നാമം Noun

      • മോക്ഷമാര്‍ഗ്ഗം

    Salvation

    • നാമം Noun

      • മോചനം
      • പരിത്രാണം
      • മോക്ഷം
      • പരമഗതി
      • പാപപ്രമുക്തി
      • ആപത്തില്‍ നിന്നു രക്ഷപ്പെടുത്തല്‍
      • ആപത്തില്‍നിന്ന് രക്ഷപ്പെടുത്തല്‍
      • പാപമോചനം
      • മോക്ഷം

    Salvation army

    • നാമം Noun

      • ക്രിസ്‌തീയരക്ഷാസൈന്യം
      • രക്ഷാസൈന്യം
      • ഒരു ക്രിസ്‌തീയ സഭ

    Way to salvation

    • നാമം Noun

      • മോക്ഷമാര്‍ഗ്ഗം

    Salvationism

    • നാമം Noun

      • പാപമോചന സിദ്ധാന്തം

    Work out ones own salvation

    • ക്രിയ Verb

      • ആപത്തൊഴിവാക്കാനുള്ള മാര്‍ഗ്ഗം സ്വയം കണ്ടുപിടിക്കുക