ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sanctified
-
വിശേഷണം Adjective
- പവിത്രമാക്കപ്പെട്ട
- വിശുദ്ധീകരിക്കപ്പെട്ട
San serif
-
നാമം Noun
- സാധാരണമായത്
- അലങ്കാരമില്ലാത്തത്
- അക്ഷരങ്ങളുടെ അറ്റത്ത് ചെറു അലങ്കാര രേഖകള്‍ ഇല്ലാത്ത തരം അച്ചടി
Sanadana
-
നാമം Noun
- സനാദനം
Sanandana
-
നാമം Noun
- സനന്ദനന്‍
Sanatorium
-
നാമം Noun
- ആരോഗ്യമന്ദിരം
- സ്വാസ്ഥ്യാഗാരം
- ചികില്‍സാഗൃഹം
- ആരോഗ്യപരിപാലന കേന്ദ്രം
Sanctification
-
നാമം Noun
- പവിത്രീകരണം
- അലംഘനീയത
- പാപമോചനം
Sanctify
-
ക്രിയ Verb
- പവിത്രീകരിക്കുക
- അനുശാസിക്കുക
- പവിത്രമാക്കുക
- പാപമുക്തമാക്കുക
- അലംഘനീയമാക്കുക
- ദിവ്യമോ വിശുദ്ധമോ പാവനമോ ആയി പ്രഖ്യാപിക്കുക
- ദൈവിക ധര്‍മ്മമാരോപിക്കുക
- വിശുദ്ധിയും ദിവ്യത്വവും കല്‍പിക്കുക
- പാവനമാക്കുക
- പാപമോചനം കൊടുക്കുക
-












Click it and Unblock the Notifications