Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sanitarium

    • നാമം Noun

      • ആരോഗ്യകേന്ദ്രം
      • ആരോഗ്യപരിപാലനകേന്ദ്രം
      • ആരോഗ്യശ്രമം
      • ആരോഗ്യപാലനകേന്ദ്രം
  2. Sanitary

      • ആരോഗ്യകരമായ
      • ശുചീകരണസംബന്ധമായ

    In sanitary

    • വിശേഷണം Adjective

      • അനാരോഗ്യകരമായ
      • മലിനമായ

    Sanitary

    • വിശേഷണം Adjective

      • ആരോഗ്യരക്ഷകമായ
      • അഴുക്കിലൂടെയും രോഗാണു സംക്രമണത്തിലൂടെയുമുള്ള രോഗബാധയെ തടയുന്ന
      • ശുചീകരണപരമായ
      • ആരോഗ്യ പാലനം സംബന്ധിക്കുന്ന

    Sanitarian

    • നാമം Noun

      • ആരോഗ്യശാസ്‌ത്രജ്ഞന്‍

    Sanitary clearance

    • നാമം Noun

      • ആരോഗ്യ ആവശ്യങ്ങൾക്ക് സർക്കാർ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന മാനദണ്ഡങ്ങൾ

    Sanitation

    • നാമം Noun

      • ശുചീകരണം
      • ജനാരോഗ്യ സംരക്ഷണം
      • ശുചീകരണനടപടികള്‍
      • പൊതുശുചിത്വ നിലവാരം
      • പൊതുശുചിത്വനിലവാരം

    Sanitise

    • ക്രിയ Verb

      • വൃത്തിയാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍