Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Satanically

    • വിശേഷണം Adjective

      • പൈശാചികമായി
  2. Satanic

    • വിശേഷണം Adjective

      • പൈശാചികമായ
      • സാത്താനെ സംബന്ധിച്ച
      • സ്വാര്‍ത്ഥതയോ ക്രൂരതയോ ദൗഷ്‌ട്യമോ ഉള്ള

    Satanism

    • നാമം Noun

      • ദുര്‍മന്ത്രവാദം
      • സാത്തന്‍ ഭക്തി
      • ഉഗ്രദൗഷ്‌ട്യം
      • പൈശാചികത
      • സാത്താനാരാധന
      • ദൈവശത്രുവിനെ ആരാധിക്കുന്ന സമ്പ്രദായം