വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Scald ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Scald വേവിക്കുക പൊള്ളല്‍ വിശേഷണം Adjective തലച്ചുണങ്ങുള്ള താരണമുള്ള പൊള്ളിക്കുകവൃത്തികെട്ടവന്‍ നാമം Noun വ്രണം തീപ്പുണ്ണ് താരണം ചാരണം തലച്ചുണങ്ങ് ക്രിയ Verb പുഴുങ്ങുക പൊള്ളുക തിളച്ചവെള്ളത്താല്‍ പൊള്ളുക ആവിയാലോ ചൂടുള്ള ദ്രവത്താലോ പൊള്ളിക്കുക വെന്തുപോവുക ചൂടാക്കുക ചൂടുദ്രാവകമോ നീരാവിയോ കൊണ്ട് പൊള്ളുക ചൂടുവെള്ളം കൊണ്ട് അണു വിമുക്തമാക്കുക Scalding വിശേഷണം Adjective പൊള്ളിപ്പോകുന്ന ചൂടുള്ള പൊള്ളുന്ന Scald head നാമം Noun ചൊറിത്തല Scalding tears നാമം Noun കടുത്ത ദുഃഖം മൂലമുള്ള കണ്ണീര്‍