Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sceptic

    • വിശേഷണം Adjective

      • സംശയാലുവായ
      • ശങ്കാത്മാവായ
      • സന്ദേഹിക്കുന്ന
      • തത്ത്വശാസ്ത്രജ്ഞന്‍
      • സംശയാത്മാവായ
    • നാമം Noun

      • അവിശ്വാസി
      • നാസ്‌തികന്‍
      • സംശയാലു
      • അജ്ഞേയവാദി
  2. Scepticism

      • സന്ദേഹം
      • സംശയം
      • സംശയിക്കുന്ന സ്വഭാവം
      • അവിശ്വാസ സിദ്ധാന്തം

    Sceptical

    • വിശേഷണം Adjective

      • സംശയാലുവായ
      • ശങ്കിക്കുന്ന
      • അഭിപ്രായം പിന്നീടത്തേക്ക്‌ നീട്ടിവയ്‌ക്കുന്ന
      • സന്ദേഹിക്കുന്ന
      • വിശ്വസിക്കാത്ത
      • അജ്ഞേയവാദിയായ
      • സംശയിക്കുന്ന

    Sceptically

    • വിശേഷണം Adjective

      • സന്ദേഹശീലമായി

    Scepticism

    • നാമം Noun

      • അവിശ്വാസം
      • നാസ്‌തികത്വം
      • സന്ദേഹാത്മകത്വം
      • അജ്ഞേയവാദം
      • നാസ്‌തികതാവാദം