Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Scrutiniser

    • നാമം Noun

      • പരിശോധകന്‍
      • നിരീക്ഷകന്‍
      • സൂക്ഷ്‌മമായിനോക്കുന്നയാള്‍
  2. Scrutinised

    • വിശേഷണം Adjective

      • സൂക്ഷ്‌മാവലോകനം ചെയ്യപ്പെട്ട

    Scrutineer

    • നാമം Noun

      • നിരീക്ഷകന്‍
      • സൂക്ഷ്‌മദര്‍ശി
      • സൂക്ഷ്‌മനിരൂപകന്‍

    Scrutinizer

    • നാമം Noun

      • സൂക്ഷ്‌മപരിശോധകന്‍

    Scrutiny

    • നാമം Noun

      • അന്വേഷണം
      • പരിശോധന
      • സൂക്ഷ്‌മപരിശോധന
      • വിചാരണ
      • സൂക്ഷ്‌മ നിരീക്ഷണം
      • നിരൂപണപരീക്ഷണം
      • തെരഞ്ഞെടുപ്പിനുമുമ്പ്‌ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന
      • വിശദപരിശോധന
      • സൂക്ഷ്മനിരീക്ഷണം
      • വോട്ടുകളുടെ ഔദ്യോഗിക പരിശോധന

    Scrutiny of a text

    • നാമം Noun

      • പാഠപരിശോധന

    To scrutinise

    • ക്രിയ Verb

      • പരിശോധിക്കുക
      • സൂക്ഷ്‌മപരിശോധന നടത്തുക

    Scrutinize

    • ക്രിയ Verb

      • എണ്ണിത്തിട്ടപ്പെടുത്തുക
      • ആരായുക
      • ആരാഞ്ഞറിയുക
      • നിരീക്ഷിക്കുക
      • സൂക്ഷ്‌മമായി പരിശോധിക്കുക
      • സൂക്ഷ്‌മപരിശോധന നടത്തുക
      • തിട്ടപ്പെടുത്തിയതിനെ പുനഃപരിശോധിക്കുക
      • ചികഞ്ഞുനോക്കുക
      • സൂക്ഷ്മമായി പരിശോധിക്കുക
      • സൂക്ഷ്മപരിശോധനാ വിധേയമാക്കുക
      • സൂക്ഷ്മനിരീക്ഷണം നടത്തുക