വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Secluded ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Secluded വിശേഷണം Adjective ഏകാന്തമായ വിജനമായ ഒഴിഞ്ഞ തനിച്ചായ നിര്‍ജ്ജനമായ വിവക്തമായ ആളൊഴിഞ്ഞ ആളൊഴിഞ്ഞ കാണാമറയത്തുള്ള ഒളിഞ്ഞിരിക്കുന്ന Seclusion നാമം Noun ഏകാന്തവാസം ഏകാന്തത വിജനത വിവിക്തത ത്യക്തസംഗത്വം ഏകാകിയായിരിക്കല്‍ ഒളിഞ്ഞിരിക്കല്‍ Seclude ക്രിയ Verb ഒഴിച്ചു നിര്‍ത്തുക ഒഴിച്ചുമാറ്റുക ഒറ്റയ്‌ക്കാക്കുക പ്രത്യേകമാക്കുക ഏകാന്തവാസം ചെയ്യുക ജനസംസര്‍ഗം വര്‍ജ്ജിക്കുക വാതില്‍ പൂട്ടി അകത്തിരിക്കുക ഒഴിച്ചുനിര്‍ത്തുക ഒറ്റയ്‌ക്കാകുക Seclusion ക്രിയ Verb അകറ്റിവയ്‌ക്കല്‍ പുറത്താക്കല്‍ സ്വകാര്യതയുള്ള സ്ഥലം വിജനസ്ഥലം