Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Seconded

    • നാമം Noun

      • അനുവാദകന്‍
      • സമര്‍ത്ഥകന്‍
      • പിന്താങ്ങുന്നവന്‍
  2. Secondary

      • താഴ്‌ന്ന
      • അപ്രധാനമായ
      • കീഴ്‌പെട്ട
      • രണ്ടാമത്തേതായ
      • ദ്വിതീയ തലത്തിലുള്ള
      • കീഴ്പെട്ട

    Secondarily

    • വിശേഷണം Adjective

      • രണ്ടാമതായി
      • രണ്ടാംതരമായി
      • പ്രാധാന്യംകുറഞ്ഞതായി

    Secondary

    • വിശേഷണം Adjective

      • മധ്യമമായ
      • ആപേക്ഷികമായ
      • രണ്ടാംതരമായ
      • പ്രതിനിധിമുഖാന്തരമുള്ള
      • തുടര്‍ന്നുവരുന്ന
      • കുറെ പഴക്കമുള്ള
      • രണ്ടാം ഘട്ടത്തിലെത്തിയ
      • ഉപോത്‌പന്നമായ
      • മദ്ധ്യനിലയിലെത്തിയ
      • കടുപ്പം കുറഞ്ഞ
      • ഉരുത്തിരിഞ്ഞ
      • മധ്യമതലത്തിലുള്ള

    Secondariness

    • നാമം Noun

      • രണ്ടാംതരം

    Secondary

    • നാമം Noun

      • പ്രതിനിധി
      • കീഴുദ്യോഗസ്ഥന്‍
      • രണ്ടാമന്‍
      • കീഴ്‌പ്പെട്ടവന്‍
      • മറ്റേതാഴ്ന്ന
      • രണ്ടാംഘട്ടത്തിലുള്ള

    Secondary education

    • നാമം Noun

      • മദ്ധ്യമവിദ്യാഭ്യാസം

    Secondary incarnation

    • നാമം Noun

      • കലാവതരണം
      • അപൂര്‍ണ്ണാവതാരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍