Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sedition

    • നാമം Noun

      • ഉപജാപം
      • രാജ്യദ്രാഹം
      • രാജദ്രാഹം
      • രാജ്യദ്രാഹത്തിനു ഉല്‍സാഹിപ്പിക്കല്‍
      • പ്രജാപ്രകോപം
      • രാജ്യദ്രോഹം
      • പ്രജാപ്രകോപം
      • രാജദ്രോഹം
      • ജനകീയ വിപ്ലവം
  2. Sediment

      • എക്കല്‍
      • മട്ട്
      • അവശിഷ്ടം

    Sedimentary

    • വിശേഷണം Adjective

      • ഊറലായ
      • കിട്ടമായ
      • എക്കല്‍പോലുള്ള

    Seditious

    • വിശേഷണം Adjective

      • രാജ്യദ്രാഹപരമായ
      • കലാപം ജനിപ്പിക്കത്തക്ക
      • രാജ്യദ്രാഹിയായ
      • പ്രക്ഷോഭാത്മകമായ
      • രാജദ്രോഹം സംബന്ധിച്ച
      • രാജ്യദ്രോഹത്തില്‍ പങ്കെടുക്കുന്ന
      • ജനദ്രോഹം സംബന്ധിച്ച

    Sediment

    • നാമം Noun

      • അവസാദം
      • ഊറല്‍
      • കല്‍ക്കം
      • ചണ്ടി
      • എക്കല്‍പ്പാളി
      • ഒരു ദ്രാവകത്തില്‍ അടിയുന്ന ഖരപദാര്‍ത്ഥ കണികകള്‍

    Sedimentary rock

    • നാമം Noun

      • അവസാദ ശില

    Sedimentation

    • നാമം Noun

      • ഊറല്‍
      • ഊറല്‍മണ്ണ്‌
      • മട്ട്‌ അടിയിക്കല്‍
      • മട്ട്‌ അടിയല്‍
      • എക്കല്‍അടിയുന്ന പ്രക്രിയ

    Sedimentation

    • ക്രിയ Verb

      • എക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍