Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Senses

    • നാമം Noun

      • പഞ്ചേന്ദ്രിയങ്ങള്‍
    • ക്രിയ Verb

      • അനുഭവപ്പെടുക
      • ഗോചരമാകുക
      • ഇന്ദ്രിയബോധമുണ്ടാകുക
  2. A man of senses

      • വിവേകശാലി

    In a sense of senses

      • വിവേകശാലി

    Enjoyed by the senses

    • വിശേഷണം Adjective

      • ഇന്ദ്രിയാസ്വാദ്യമായ

    In ones senses

    • ക്രിയാവിശേഷണംAdverb

      • സ്വബോധത്തോടെ
      • മനസ്സാന്നിദ്ധ്യത്തോടെ

    Five senses

    • നാമം Noun

      • പഞ്ചേന്ദ്രിയങ്ങള്‍

    Come to his senses

    • ക്രിയ Verb

      • ബോധം തെളിയുക
      • മൂഢനല്ലാതായിത്തീരുക

    Take leave of ones senses

    • ക്രിയ Verb

      • ഭ്രാന്താകുക