Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sensitively

    • വിശേഷണം Adjective

      • ലോലമായ
      • സൂക്ഷ്‌മ ബോധമുള്ളതായി
      • വേഗം മനസ്സില്‍ തട്ടുന്നതായി
      • പെട്ടെന്നുപ്രതികരിക്കുന്ന
      • ഭാവുകത്വപരമായ
  2. Sensitive

    • വിശേഷണം Adjective

      • സചേതനമായ
      • മൃദുലമായ
      • സ്‌പര്‍ശബോധമുള്ള
      • സൂക്ഷ്‌മസംവേദനക്ഷമതയുള്ള
      • പെട്ടെന്നു വിലകളില്‍ മാറ്റമുണ്ടാകുന്ന
      • സൂക്ഷ്‌മബോധമുള്ള
      • സംവേദിയായ
      • പെട്ടെന്നു ക്ഷോഭിക്കുന്ന
      • ലോലമായമനസ്സുള്ള
      • പെട്ടെന്നുപ്രതികരിക്കുന്ന
      • വെളിച്ചത്തോടു പ്രതികരിക്കുന്ന

    Sensitive about

    • വിശേഷണം Adjective

      • പെട്ടെന്ന്‌ അസ്വസ്ഥമാകുന്ന

    Sensitive

    • നാമം Noun

      • പ്രകാശപ്രവര്‍ത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്‌
      • ലോലമായ മനസ്സുള്ള
      • വേഗമറിയുന്ന

    Sensitive plant

    • നാമം Noun

      • തൊട്ടാവാടി

    Touch sensitive

    • നാമം Noun

      • സ്‌പര്‍ശനം കൊണ്ട്‌ പ്രവര്‍ത്തനക്ഷമാകുന്ന ഉപകരണം

    Case sensitive

    • നാമം Noun

      • കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം

    Sensitiveness

    • നാമം Noun

      • സൂക്ഷ്‌മ സംവേദനശക്തി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍