ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Sensitivities
-
നാമം Noun
- പ്രതികരണം
- സംവേദനക്ഷമത
-
-
Sensitive
-
വിശേഷണം Adjective
- സചേതനമായ
- മൃദുലമായ
- സ്‌പര്‍ശബോധമുള്ള
- സൂക്ഷ്‌മസംവേദനക്ഷമതയുള്ള
- പെട്ടെന്നു വിലകളില്‍ മാറ്റമുണ്ടാകുന്ന
- സൂക്ഷ്‌മബോധമുള്ള
- സംവേദിയായ
- പെട്ടെന്നു ക്ഷോഭിക്കുന്ന
- ലോലമായമനസ്സുള്ള
- പെട്ടെന്നുപ്രതികരിക്കുന്ന
- വെളിച്ചത്തോടു പ്രതികരിക്കുന്ന
Sensitive about
-
വിശേഷണം Adjective
- പെട്ടെന്ന് അസ്വസ്ഥമാകുന്ന
Sensitively
-
വിശേഷണം Adjective
- ലോലമായ
- സൂക്ഷ്‌മ ബോധമുള്ളതായി
- വേഗം മനസ്സില്‍ തട്ടുന്നതായി
- പെട്ടെന്നുപ്രതികരിക്കുന്ന
- ഭാവുകത്വപരമായ
Sensitive
-
നാമം Noun
- പ്രകാശപ്രവര്‍ത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്
- ലോലമായ മനസ്സുള്ള
- വേഗമറിയുന്ന
Sensitive plant
-
നാമം Noun
- തൊട്ടാവാടി
Touch sensitive
-
നാമം Noun
- സ്‌പര്‍ശനം കൊണ്ട് പ്രവര്‍ത്തനക്ഷമാകുന്ന ഉപകരണം
Case sensitive
-
നാമം Noun
- കെയ്സ് കണക്കിലെടുക്കുന്ന ചിഹ്നം അഥവാ അക്ഷരം
-












Click it and Unblock the Notifications