Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sensor

    • നാമം Noun

      • മാപിനി
      • വിവിധ തരം അളവുകളെ കമ്പ്യൂട്ടറിന്‌ ഉപയോഗിക്കാവുന്ന ഡാറ്റയാക്കി മാറ്റുന്ന ഉപകരണം
      • ഒന്നിന്റെ സാന്നിദ്ധ്യവും വ്യതിയാനവും രേഖപ്പെടുത്തുന്ന ഉപകരണം
  2. Sensorial

    • വിശേഷണം Adjective

      • ഉണര്‍വുഞരമ്പുകളുള്ള
      • മജ്ജാകേന്ദ്രപരമായ
      • ഇന്ദ്രിയ ബോധ വാഹകമായ
      • മജ്ജാതന്തുവായ
      • സംവേദകമായ

    Sensory

    • വിശേഷണം Adjective

      • ഇന്ദ്രിയാനുഭൂതിയെക്കുറിച്ചുള്ള
      • വിവേകസംബന്ധിയായ
      • ഇന്ദ്രിയസംബന്ധമായ

    Sensorial

    • നാമം Noun

      • സെന്‍സോറിയല്‍

    Sensorium

    • നാമം Noun

      • മസ്‌തിഷ്‌കം
      • മര്‍മ്മം
      • തലച്ചോര്‍
      • ചേതനനിലയം
      • മജ്ജാകേന്ദ്രം

    Five sensory organs

    • നാമം Noun

      • പഞ്ചേന്ദ്രിയങ്ങള്‍

    Sensory knowledge

    • നാമം Noun

      • ഇന്ദ്രിയാവബോധം

    Sensory organ of touch

    • നാമം Noun

      • സ്‌പര്‍ശനേന്ദ്രിയം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍