ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Set piece
-
നാമം Noun
- രംഗ സംവിധാനം
- സങ്കീര്‍ണ്ണ സാഹിത്യ രചന
- ഒരു തരം വെടിക്കെട്ട്
-
-
In one piece
-
വിശേഷണം Adjective
- അവിച്ഛിന്നമായ
- കോട്ടം തട്ടിയിട്ടില്ലാത്ത
Altar piece
-
നാമം Noun
- പ്രതിമ
- ബലിപീഠത്തിന്റെ പുറകിലോ മുകളിലോ വച്ചിട്ടുള്ള ചിത്രം
Eye piece
-
നാമം Noun
- ദുര്‍ദര്‍ശിനിയുടെ കണ്ണാടി
Flower piece
-
നാമം Noun
- പൂച്ചിത്രം
Hair piece
-
നാമം Noun
- മുടിയില്ലായ്‌മ അറിയാതിരിക്കാനായി കഷണ്ടിക്കാര്‍ ധരിക്കുന്ന വിഗ്ഗ് (പൊയ്‌മുടി)
Head piece
-
നാമം Noun
- തലയില്‍ പറ്റേ ചേരുന്നതെന്തും
Give a piece of one mind
-
ക്രിയ Verb
- ശകാരിക്കുക
- താക്കീതു ചെയ്യുക
- ഖണ്‌ഡിതമായി പറയുക
-












Click it and Unblock the Notifications