Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shadow

      • ചെറ്റത്തരം
      • തണല്‍
      • ഛായാബിബം
      • മറവ്
    • വിശേഷണം Adjective

      • ഇരുളുക
      • പ്രതിപക്ഷകക്ഷിയില്‍ ഭരണകക്ഷിയിലെ ഒരംഗത്തിന്റെയോവിഭാഗത്തിന്റെ തുല്യസ്ഥാനം വഹിക്കുന്ന വ്യക്തിയെയോ സംബന്ധിച്ച
      • ദുഃഭാവംനിഴലിലാക്കുക
      • ഒളിവായിപിന്തുടരുക
    • നാമം Noun

      • വ്യക്തി
      • മറവ്‌
      • നിഴല്‍
      • നിഴലാട്ടം
      • സന്തതസഹചാരി
      • ചാരന്‍
      • ഛായാരൂപം
      • അഭയകേന്ദ്രം
      • ദുഃഖഭാവം
      • നിഴലിനെ പിന്‍തുടരുന്ന വസ്‌തു
    • ക്രിയ Verb

      • രക്ഷിക്കുക
      • മങ്ങലാക്കുക
      • ഇരുളാക്കുക
      • നിഴലിലാക്കുക
      • വെളിച്ചം മറയ്‌ക്കുക
      • അസ്‌പഷ്‌ടമായി കുറിക്കുക
      • ഛായയായി കാട്ടുക
      • ഒളിവായി പിന്തുടരുക
      • മറവിലാക്കുക
  2. May your shadow never growless

      • നിങ്ങള്‍ക്കു മേല്‍ക്കുമേല്‍ ഐശ്വര്യമുണ്ടാകട്ടെ

    Afraid of his own shadow

    • വിശേഷണം Adjective

      • മഹാഭീരുവായ

    The shadow of his former self

    • വിശേഷണം Adjective

      • വളരെ ക്ഷീണിച്ച

    Five o'clock shadow

    • നാമം Noun

      • വളരുന്ന താടി
      • താടി വടിച്ചതിനുശേഷം പകല്‍ മുളയ്‌ക്കുന്ന കുറ്റിത്താടി

    Cast a long shadow

    • ക്രിയ Verb

      • സുപ്രധാനമായിരിക്കുക

    Cast a shadow

    • ക്രിയ Verb

      • നിഴല്‍ പതിപ്പിക്കുക
      • നിഴല്‍ വീഴ്‌ത്തുക

    Foot measure of ones shadow

    • ക്രിയ Verb

      • സ്വന്തം നിഴല്‍ അളന്ന്‌തിട്ടപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍