ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Shave
-
- കഷ്‌ടിച്ചു രക്ഷപ്പെടല്‍
- കൊള്ളയടിക്കുക
- ക്ഷൗരംചെയ്യുക
- വളരെ ചെറിയ അളവില്‍ കുറയ്ക്കുക
- മൊട്ടയടിക്കുക
-
നാമം Noun
- മുണ്‌ഡനം
- ഒരു വകകത്തി
- മുഖക്ഷൗരം
-
ക്രിയ Verb
- ചുരണ്ടുക
- ചെത്തുക
- ക്ഷൗരം ചെയ്യുക
- കച്ചവടത്തില്‍ തോല്‍പ്പിക്കുക
- മൊട്ടയടിക്കുക
- ചെത്തിക്കളയുക
-
-
Clean shaven
-
വിശേഷണം Adjective
- മുഖരോമം മുഴുവന്‍ ക്ഷൗരം ചെയ്‌തു നീക്കിയ
Shaven
-
വിശേഷണം Adjective
- ക്ഷൗരം ചെയ്‌ത
- മൊട്ടയടിച്ച
Clean shaved head
-
നാമം Noun
- മൊട്ടത്തല
Clean shaven
-
നാമം Noun
- ഭംഗിയായി ഷേവ് ചെയ്‌ത
Head shaven clean
-
നാമം Noun
- പറ്റെവടിച്ചതല
Shaver
-
നാമം Noun
- ക്ഷുരകന്‍
- യുവാവ്
- പയ്യന്‍
- ക്ഷൗരം ചെയ്യുന്ന ആള്‍
Close shave
-
ക്രിയ Verb
- കഷ്‌ടിച്ചു രക്ഷപ്പെടുക
- തലനാരിഴക്ക് രക്ഷപ്പെടുക
-












Click it and Unblock the Notifications