Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Short

      • സമയം
      • ഉടനെ
      • തുക
      • കാലവിളംമെന്യേ
      • അളവില്‍ കുറഞ്ഞ
      • ഒരു വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്
    • വിശേഷണം Adjective

      • മര്യാദയില്ലാത്ത
      • സംക്ഷിപ്‌തമായ
      • ഇല്ലാത്ത
      • ചെറിയ
      • കുറവായ
      • കുറഞ്ഞ
      • ന്യൂനമായ
      • സ്വല്‍പമായ
      • ഹ്രസ്വമായ
      • ചെറുതായ
      • കമ്മിയായ
      • കുറുകിയ
      • തികയാത്ത
      • അല്‍പ നേരത്തേക്കുള്ള
      • കുള്ളനായ
      • വിസ്‌താരമില്ലാത്ത
      • ദൂരവ്യാപകമല്ലാത്ത
      • ചുരുക്കത്തിലുള്ള
      • കുറച്ചു കാലത്തേക്കു മാത്രം ഫലവത്തായ
      • വേഗത്തില്‍ മര്യാദയില്ലാത്ത
    • ക്രിയാവിശേഷണംAdverb

      • സംക്ഷേപം
      • ചുരുക്കി
      • അകലം എന്നിവയില്‍ സാധാരണയില്‍ കുറവായ
      • പൊക്കം കുറഞ്ഞപെട്ടെന്ന്
      • ഹ്രസ്വമായത്
      • ഉടന്‍ചെറിയതായ അവസ്ഥ
      • വിസ്താരം കുറഞ്ഞ
    • നാമം Noun

      • ന്യൂനത
      • കമ്മി
      • കിഴിവ്‌
      • മുട്ടോളമെത്തുന്ന കാലുറ
      • വേഗം
      • വേഗം തീരുന
      • അല്‍പനേരത്തിനുശേഷം
  2. At short notice

      • തയ്യാറാകാന്‍ സമയം തരാതെ

    A short tripod

    • നാമം Noun

      • കുറിയ മുക്കാലി

    Be in short pants

    • ക്രിയ Verb

      • വളരെച്ചെറിയ കുട്ടിയായിരിക്കുക

    Be short of

    • ക്രിയ Verb

      • ദൗര്‍ലഭ്യമുണ്ടാവുക

    Be taken short

    • ക്രിയ Verb

      • പ്രതികൂലാവസ്ഥയിലാകുക
      • പെട്ടെന്ന്‌ വിസര്‍ജ്ജനം ചെയ്യണമെന്നു തോന്നുക

    Bring short

    • ക്രിയ Verb

      • പെട്ടെന്നു നിര്‍ത്തുക
      • പെട്ടെന്നു തടയുക

    Come short

    • ക്രിയ Verb

      • അപര്യാപ്‌തമായിരിക്കുക