Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Signature

      • കൈയെഴുത്ത്‌
      • സ്വഹസ്‌താക്ഷറം
      • കൈയ്യെഴുത്ത്‌
      • ഒപ്പ്
      • ഒപ്പിലെ പേര്
      • പേജുകളുടെ തുടര്‍ച്ച സൂചിപ്പിക്കുന്ന അക്ഷരം
      • സങ്കേതരാഗം
    • നാമം Noun

      • മുദ്ര
      • ആവിര്‍ഭാവം
      • കൈയൊപ്പ്‌
      • ഗുണ ചിഹ്നം
      • നാമാക്ഷരം
      • പ്രധാനപ്പെട്ട അടയാളം
      • ബൈന്‍ഡിങ്ങിനു സഹായകമായി അച്ചടിച്ച പുസ്‌തകത്തിന്റെ ചില പേജുകളില്‍ അടയാളപ്പെടുത്തുന്ന നമ്പരുകള്‍
      • ഒപ്പ്‌
      • കൈപ്പതിപ്പ്‌
  2. Affixing signature

    • നാമം Noun

      • ഒപ്പുചാര്‍ത്തല്‍

    E signature

    • നാമം Noun

      • ആശയവിനിമയത്തിനായി ഇലക്‌ട്രാണിക്‌ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്‌ ഉപയോഗിക്കുന്ന സമ്പ്രദായമാണ്‌ ഇസിഗ്നേച്ചര്‍