വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Similar ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Similar വിശേഷണം Adjective അനുരൂപമായ സമാനമായ തുല്യമായ സദൃശമായ ഒരു പോലെയുള്ള സാമാനമായ സാമ്യമുള്ള ഏകരീതിയായ ഏതാണ്ട് ഒരേ വര്‍ഗത്തില്‍പ്പെട്ട ഏതാണ്ട് ഒരേ ആകൃതിയിലായ ഒരേ ആകൃതിയിലുള്ള സമത്വമുള്ള നാമം Noun സദൃശവസ്‌തു സമഗുണമായ Similar to ഇതു പോലത്തെ Similarly ഒരു പോലെ അതുപോലെ Be similar വിശേഷണം Adjective ഏകീകൃതമായ സമ്യക്കായ Similarly വിശേഷണം Adjective തുല്യമായി സമാനമായി അനുരൂപമായി Similarity നാമം Noun സാധര്‍മ്മ്യം അടുപ്പം സാദൃശ്യം സമത്വം ഔപമ്യം സാമ്യം ഏകരൂപം