വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sire ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sire അച്ഛന്‍ രാജബഹുമാനാനുകരണ പദം സന്തതി ഉല്‍പ്പാദിപ്പിക്കുക നാമം Noun പൂര്‍വ്വികന്‍ പിതൃസ്ഥാനീയന്‍ കാരണഭൂതന്‍ ജനകന്‍ ക്രിയ Verb ജനിപ്പിക്കുക ശ്രേഷ്ഠന്‍മൃഗത്തെ ജനിപ്പിക്കുക Siren സൈറണ്‍ മോഹിനി മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്ത്രീ സമുദ്ര അപ്സരസ് Sireless വിശേഷണം Adjective ജനകനില്ലാത്ത Siren നാമം Noun മോഹിനി മല്‍സ്യകന്യക സമയസൂചനയായോ ആപല്‍സൂചനയായോ ഉയര്‍ത്തുതന്ന ചൂളം വിളി ചൂളം വിളി മുഴക്കുന്നതിനുള്ള യന്ത്രസംവിധാനം പാരുഷന്‍മാരെ മതിമയക്കി നശിപ്പിക്കുന്നവള്‍ പാതി സ്‌ത്രീരൂപവും പാതി പക്ഷിരൂപവുമായ സാഗരകന്യക വശീകരിക്കുന്നവള്‍ അടയാളം നല്‍കുന്ന ചൂളം വിളി കപ്പല്‍ യാത്രക്കാരെ മോഹിപ്പിക്കുന്ന ചിറകുള്ള സ്‌ത്രീ (ഗ്രീക്കുപുരാണം) മോഹിപ്പിച്ച് പുരുഷന്മാരുടെ ജീവിതം തകര്‍ക്കുന്ന സ്‌ത്രീ