ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Size
-
- പ്രമാണം
- ഗോന്ത്
- വടിവ്
- വസ്ത്രം പോലെയുളള വസ്തുക്കള്‍ ഓരോ പ്രത്യേക അളവില്‍ ഉണ്ടാക്കിയതില്‍ ഒന്ന്പരിമാണം നിശ്ചയിക്കുക
- വണ്ണം കൂട്ടുക
-
വിശേഷണം Adjective
- വസ്‌ത്രങ്ങളും മറ്റും നിര്‍മ്മിക്കുന്ന നിര്‍ദ്ദിഷ്‌ട വലിപ്പങ്ങളിലൊന്ന്
- അത്രതന്നെ വലിപ്പമുള്ള
-
നാമം Noun
- പരിമാണം
- വണ്ണം
- വലിപ്പം
- വിസ്‌താരം
- ആകാരം
- പശ
- ആപേക്ഷികവലിപ്പം
- ആപേക്ഷികമാനം
- മുഴുപ്പ്
- ഒട്ടുന്ന സാധനം
-
ക്രിയ Verb
- രൂപപ്പെടുത്തുക
- പശതേക്കുക
- യഥാപ്രമാണം വിന്യസിക്കുക
- അളന്നുമുറിക്കുക
- പാവുനനയ്‌ക്കുക
- പശയിടുക
- കഞ്ഞിയിടുക
-
-
Economy size
-
വിശേഷണം Adjective
- വിലപനവലസ്‌തുക്കളെപ്പറ്റി ഉപഭോഗ്‌താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
King size
-
വിശേഷണം Adjective
- വലിപ്പമുള്ള
Life size
-
വിശേഷണം Adjective
- പൂര്‍ണ്ണ പരിമാണമുള്ള
- യഥാര്‍ത്ഥത്തിലുള്ളത്രയും വലിപ്പമുള്ളത്
Address size
-
നാമം Noun
- കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
Portion size
-
നാമം Noun
- പങ്കളവ്
The size of it
-
നാമം Noun
- സംഭവത്തിന്റെ സത്യസന്ധമായ വര്‍ണ്ണന
The size of it
-
ക്രിയ Verb
- അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ആക്കുക
-












Click it and Unblock the Notifications