Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skim

      • വടിച്ചെടുത്തത്‌
      • വഴുതുക
      • ദ്രാവകത്തിന്‍റെ ഉപരിപാട നീക്കുക
    • നാമം Noun

      • നുര
      • പത
      • മണ്‌ഡം
    • ക്രിയ Verb

      • പാട എടുത്തു കളയുക
      • മുകളില്‍ മാത്രം സ്‌പര്‍ശിച്ചു കൊണ്ട്‌ നീങ്ങുക
      • പതവെട്ടുക
      • ബാഹ്യവായന നടത്തുക
  2. Skimmed

    • വിശേഷണം Adjective

      • പതമാറ്റിയ

    Skim milk

    • നാമം Noun

      • പാട എടുത്ത പാല്‍

    Skimmed

    • നാമം Noun

      • പാട നീക്കം ചെയ്‌ത

    Skim away

    • ഉപവാക്യ ക്രിയPhrasal verb

      • മുകളിലേക്കു പൊങ്ങുക

    Skim over

    • ഉപവാക്യ ക്രിയPhrasal verb

      • ഓടിച്ചു നോക്കുക
      • വേഗത്തില്‍ വായിക്കുക

    Skim through

    • ഉപവാക്യ ക്രിയPhrasal verb

      • വേഗത്തില്‍ നോക്കുക
      • വേഗത്തില്‍ കടന്നു പോകുക

    Skimmed

    • ക്രിയ Verb

      • പാടനീക്കുക
      • പത വെട്ടുക
      • തെന്നുക
      • മേല്‍ഭാഗത്തുകൂടെ പായുക
      • തിരക്കില്‍ വായിക്കുക
      • നുര എടുത്തുകളയുക
      • വേഗത്തില്‍ നീങ്ങുക
      • വഴുതുക
      • മുകളില്‍ മാത്രം തൊടുക
      • വെള്ളക്കുമ്മായം തേയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍