Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Skin

      • പറം തോല്‍
      • തോലുരിക്കുക
      • തൊലി
      • ത്വക്ക്
      • തോല്‍തൊലിക്കുക
      • ഉരഞ്ഞുപൊട്ടുക
      • വഴുതിമാറുക
    • നാമം Noun

      • തൊലി
      • തോല്‍
      • ചര്‍മ്മം
      • തോട്‌
      • ത്വഗ്വിന്ദ്രിയം
      • മരത്തൊലി
      • ത്വക്ക്‌
  2. Dry skin

      • വരണ്ടതൊലി

    Cast away skin of snake

    • നാമം Noun

      • പാമ്പിന്‍പടം
      • പാമ്പിന്‍ചട്ട

    Fore skin

    • നാമം Noun

      • ലിംഗാഗ്രചര്‍മ്മം

    Inner skin

    • നാമം Noun

      • ഉള്‍ത്തൊലി

    Oil skin

    • നാമം Noun

      • മെഴുകുശീല

    Have a thick skin

    • ക്രിയ Verb

      • തൊലിക്കട്ടിയുണ്ടായിരിക്കുക
      • നാണമില്ലാതിരിക്കുക

    Leap out of ones skin

    • ക്രിയ Verb

      • അത്ഭുതപ്പെടുക